25 May Friday

വിദ്യാര്‍ഥികളെ പീഡിപ്പിച്ച വൈദികന്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2017

കൊല്ലം>കൊല്ലത്ത് വൈദിക വിദ്യാര്‍ഥികളെ പീഡിപ്പിച്ച വൈദികന്‍ പിടിയിലായി. ഫാ. തോമസ് പാറക്കേളത്താണ് പിടിയിലായത്.  മധുര ഉസ്ലാംപെട്ടിയില്‍നിന്നാണ് പിടിയിലായത്.

 

പ്രധാന വാർത്തകൾ
Top