17 November Saturday

പശ്ചിമകൊച്ചിയിൽ കുടിവെള്ളമില്ല

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018


മട്ടാഞ്ചേരി
പശ്ചിമകൊച്ചിയിൽ കുടിവെള്ളം ലഭിക്കാതെ ജനം വലയുന്നു.  നാലു ദിവസമായി  പാചകം ചെയ്യാനും കുടിക്കാനും വെള്ളമില്ല. കുപ്പിവെള്ളംപോലും ലഭിക്കാതായതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ. ടാങ്കർ ലോറികളിൽ കുടിവെള്ളം അന്വേഷിച്ചെങ്കിലും ലഭിച്ചില്ല.

പ്രധാന വാർത്തകൾ
Top