18 August Saturday

നെയ്യാർ അണക്കെട്ടിലെ ഷട്ടറുകൾ തുറന്നേക്കും; ജാഗ്രത പാലിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

തിരുവനന്തപുരം > കനത്ത മഴ മൂലം നെയ്യാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനാൽ ഏതു നിമിഷവും ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ട്.

കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകളിലെ നദീ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.നിലവിൽ 84 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്. സംഭരണ പരിധിയായ 84.40 മീറ്ററിലെത്തുമ്പോൾ ഷട്ടറുകൾ തുറക്കും.
 

പ്രധാന വാർത്തകൾ
Top