19 November Monday

സ‌്കൂൾക്കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018


കാലടി    
സ‌്കൂൾ കിണറ്റിൽ വീണ പശുവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി . മറ്റൂർ എംഎച്ച്സി കോളനിയിൽ അക്കരവീട്ടിൽ സുനിയുടെ മൂന്ന‌് വയസ‌് പ്രായമുള്ള കറവപ്പശുവാണ് ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ മറ്റൂർ ഹരിജൻ എൽപി സ്കൂൾ കിണറിൽ കാൽവഴുതി വീണത‌്.  വിവരമറിയിച്ചതിനെത്തുടർന്ന് അങ്കമാലി ഫയർഫോഴ‌്സ‌് എത്തി പശുവിനെ കിണറ്റിൽ നിന്നും കയറ്റി.

പ്രധാന വാർത്തകൾ
Top