Deshabhimani

സംവിധായകന്‍ വി ആര്‍ ഗോപാലകൃഷ്ണന്‍ മരിച്ച നിലയില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 11, 2016, 02:15 PM | 0 min read

പാലക്കാട് > തിരക്കഥാകൃത്തും സംവിധായകനുമായ വി ആര്‍ ഗോപാലകൃഷ്ണനെ(57) മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് രാമനാഥപുരത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാക്കത്തൊള്ളായിരം,ഭാര്യ, കാഴ്ച്ചക്കപ്പുറം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇഷ്ടം, അക്കരെ അക്കരെ അക്കരെ, വെള്ളാനകളുടെ നാട് തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായകനായിരുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home