23 September Sunday

ഇ കെ വിജയൻ എംഎൽഎയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018

തിരുവനന്തപുരം>ദേഹാസ്വസ്ഥതയെ തുടർന്ന് നാദാപുരം എംഎൽഎ  ഇ കെ വിജയനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെക്രട്ടറിയറ്റിൽ വെച്ചാണ്‌  ദേഹാസ്വാസ്ഥത ഉണ്ടായത്‌.  വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിശോധനകൾ തുടങ്ങി.
 

പ്രധാന വാർത്തകൾ
Top