ad
Deshabhimani

കൊയിലാണ്ടി സിപിഐ എം ലോക്കല്‍ കമ്മറ്റി ഓഫീസിനോട് ചേര്‍ന്ന കടയ്ക്ക് തീയിട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 06, 2017, 05:07 AM | 0 min read

കൊയിലാണ്ടി > കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് സിപിഐ എം ലോക്കല്‍ കമ്മറ്റി ഓഫീസിനോട് ചേര്‍ന്ന പെട്ടിക്കട സാമൂഹ്യ വിരുദ്ധര്‍ തീയിട്ടു. പാര്‍ട്ടി ഓഫീസ് കത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് സംശയിക്കുന്നു.

ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് പ്രദേശ വാസിയായ വിജയന്റെ കടയ്ക്ക് തീയിട്ടത്. കട കത്തി നശിച്ചു. പ്രദേശവാസികള്‍ കണ്ടതോടെ പാര്‍ട്ടി ഓഫീസിലേക്കും തുടര്‍ന്നുള്ള കെട്ടിടങ്ങളിലേക്കും തീ പടരുന്നത് തടയാനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home