19 November Monday

നവകേരളം ശില്‍പ്പശാല മാറ്റി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 1, 2018


ആഗസ‌്ത‌് 2, 3 തീയതികളിൽ തിരുവനന്തപുരത്ത് നടത്താൻ നിശ്ചയിച്ച നവകേരളം കർമപദ്ധതി ശിൽപ്പശാല കാലാവസ്ഥ പ്രതികൂലമായതിനാൽ മാറ്റിവച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ദുരിതാശ്വാസപ്രവർത്തനങ്ങളിൽ വ്യാപൃതരായതിനാലാണ‌് ശിൽപ്പശാല മാറ്റിയത‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top