21 September Friday

ലോറിസമരം നിർത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jul 26, 2018
നീലേശ്വരം
ജില്ലയിൽ ലോറി സമരം തീർന്നു. ജില്ലാ ചരക്ക് വാഹനങ്ങൾ അഖിലേന്ത്യാ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്  സമരത്തിൽ ഏർപ്പെട്ടിരുന്നു. കേരള ത്തിൽ വകുപ്പുമന്ത്രിയുമായി  ചർച്ച ചെയ്തതിന്റെ ഭാഗമായി പ്രശ്നം പരിഹരിക്കുന്നതിന്റെ നടപടി ക്രമങ്ങൾ ചെയ്യാമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ  ജില്ലയിലെ സമരം തല്ക്കാലം നിർത്തിവെച്ചതായി ഗൂഡ്‌സ്‌ വർക്കേഴ്‌സ്‌ ഫെഡ റെഷൻ ഭാരവാഹികളായ ടി കെ രാജൻ, കാറ്റാടികുമാരൻ, കെ ഉണ്ണി നായർ, വെങ്ങാട്ട് ശശി എന്നിവർ അറിയിച്ചു.
പ്രധാന വാർത്തകൾ
Top