Top
20
Thursday, July 2017
About UsE-Paper

തയ്കോണ്‍ഡോ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

Monday Jul 17, 2017
വെബ് ഡെസ്‌ക്‌
മടിക്കൈ കക്കാട്ട് സ്കൂളില്‍ സമാപിച്ച സംസ്ഥാന കേഡറ്റ് അമേച്വര്‍ തയ്കോണ്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്

 നീലേശ്വരം > സംസ്ഥാന കേഡറ്റ് അമേച്വര്‍ തെയ്കോണ്‍ഡോ ചാമ്പ്യന്‍ഷിപ്പ് കക്കാട്ട് സ്കൂളില്‍ സമാപിച്ചു. കാസര്‍കോട് ജില്ല ഓവറോള്‍ ചമ്പ്യന്മാരായി. രണ്ടാം സ്ഥാനം മലപ്പുറം ജില്ലക്കാണ്. സമാപന സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരന്‍ അധ്യക്ഷനായി. മുന്‍ എംഎല്‍എ കെ കുഞ്ഞിരാമന്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് കെ പ്രമീള, ബി അജി, എന്‍ എ സുലൈമാന്‍, എം അബ്ദുള്‍റഹ്മാന്‍, എം കുഞ്ഞമ്പു, ജി യദുനാഥ്, പ്രഭാകരന്‍, കെ സുധാകരന്‍, മുഹമ്മദ് അബ്ദുള്‍നാസര്‍ എന്നിവര്‍ സംസാരിച്ചു. 

സംഘാടക സമിതി കണ്‍വീനര്‍ ഇ പി രാജഗോപാലന്‍ സ്വാഗതവും എം ഷാജി നന്ദിയും പറഞ്ഞു.

Related News

കൂടുതൽ വാർത്തകൾ »