16 October Tuesday

യുവജന കമീഷൻ റിപ്പോർട്ട‌് ആവശ്യപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018
തിരുവനന്തപുരം 
കേന്ദ്ര സർവകലാശാലയിലെ   വിദ്യാർഥിയുടെ ആത്മഹത്യാശ്രമം നിർഭാഗ്യകരമാണെന്ന‌്  സംസ്ഥാന യുവജന കമീഷൻ ചെയർപേഴ്‌സൺ ചിന്ത‌ ജെറോം പ്രസ‌്താവനയിൽ പറഞ്ഞു.
യൂണിവേഴ്‌സിറ്റി രജിസ്ട്രാറിൽനിന്നും ജില്ലാ പൊലീസ് മേധാവിയിൽനിന്നും യുവജന കമീഷൻ  റിപ്പോർട്ട് ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഖിലിനെ കമീഷൻ മെമ്പർ കെ മണികണ്ഠൻ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top