23 September Sunday

ദുരിതാശ്വാസ നിധി സമാഹരണം മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018
കാസർകോട്‌
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  ധനസമാഹരണം നടത്തുന്നതിന്‌  ജില്ലയുടെ ചുമതലയുള്ള മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍  ജില്ലയിലെ വകുപ്പുമേധാവികളുടെയും  ജില്ല,  ബ്ലോക്ക്‌, പഞ്ചായത്ത്  പ്രസിഡന്റുമാരുടെയും  സെക്രട്ടറിമാരുടെയും  യോഗം ഏഴിന് പകൽ  10.30ന് മുന്‍സിപ്പല്‍ കോൺഫറന്‍സ് ഹാളില്‍ ചേരും. എംപി, എംഎല്‍എമാര്‍ പങ്കെടുക്കും.    

 

പ്രധാന വാർത്തകൾ
Top