22 November Thursday

ആവേശമായി ദേശാഭിമാനി "വായനക്കൂട്ടം'

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

ദേശാഭിമാനി വരിസംഖ്യയും ലിസ്‌റ്റും ‌ഇടുക്കി ഏരിയ സെക്രട്ടറി പി ബി സബീഷിൽ നിന്നും ജനറൽ മാനേജർ കെ ജെ തോമസ്‌ ഏറ്റുവാങ്ങുന്നു

ചെറു-തോണി
ഇടുക്കി ഏരിയ കമ്മിറ്റി സംഘ-ടി-പ്പിച്ച ദേശാ-ഭി-മാനി "വായ-ന-ക്കൂട്ടം'- ആവേ-ശനിർഭര-മാ-യി. ആകർഷ-കവും വിജ്ഞാ-ന-പ്ര-ദ-വു-മാ-യ രീതിയിൽ പുതു-മ-യോടെയാണ‌് പരിപാടി സംഘടിപ്പിച്ചത‌്. സമൂഹത്തെ ഭിന്നിപ്പിക്കാൻ പല കോണുകളിലും ശ്രമം നടക്കുന്ന കാലത്ത‌്  ദേശാ-ഭി-മാ-നി-യുടെ പ്രസക്തി "വായനക്കൂട്ടം' വായനക്കാരെ ഒരിക്കൽ കൂടി ഓർമിപ്പിച്ചു. പ്രവർത്ത-കർക്ക്- പുത്തൻ ഉണർവ‌് പകർന്ന   വായനക്കൂട്ടം ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ‌് ഉദ‌്ഘാടനം ചെയ‌്തു.
     സിപിഐ എം ജില്ലാ കമ്മിറ്റിയംഗം റോമിയോ സെബാസ‌്റ്റ്യൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്ര-ട്ടറി കെ കെ ജയ-ച-ന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം എം ജെ മാത്യു, ഇടുക്കി ഏരിയ സെക്രട്ടറി പി ബി സബീഷ‌്, പികെഎസ‌് ജില്ലാ സെക്രട്ടറി കെ ജി സത്യൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഷൈലജ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.  അഭയം ഭവന പദ്ധതിയിലേക്ക്- വി കെ കമ-ലാ-സ-നൻ നൽകിയ നാല് സെന്റ്- സ്ഥല-ത്തിന്റെ സമ്മ-ത-പ-ത്രം ജില്ലാ സെക്ര-ട്ടറി ഏറ്റു-വാ-ങ്ങി. നാണ-യ-ത്തു-ട്ടു-ക-ളുടെ നിക്ഷേ-പ-ത്തി-ലൂടെ ദേശാ-ഭി-മാ-നിയെ അടു-ത്ത-റി-യാൻ സന്ന-ദ്ധ-രാ-വുന്ന സാധാ-ര-ണ-ക്കാർക്കുള്ള ദേശാ-ഭി-മാനി ഹോം ഡെപ്പോ-സിറ്റ് സ്-കീം അഡ്വ. ജോയ്-സ്- ജോർജ്- എംപി ഉദ്-ഘാ-ടനം ചെയ്-തു. 
 ഇടുക്കി ഏരി-യ-യിൽ ഏറ്റവും കൂടു-തൽ പത്ര-ങ്ങൾ ചേർത്ത-വർക്കുള്ള ഉപഹാരം ജില്ലാ സെക്ര-ട്ട-റി-യ-റ്റംഗം സി വി വർഗീസ്- വിത-രണം ചെയ്-തു. ഏരിയ കമ്മ-ിറ്റി-യംഗം ജോർജ്- പോളാണ് ഏറ്റവും കൂടു-തൽ വാർഷിക പത്ര-ങ്ങൾ ചേർത്ത-ത്- –- 244. ചേല-ച്ചു-വട്‌ - ലോക്കൽ കമ്മ-ിറ്റി 480 വാർഷിക പത്ര-ങ്ങൾ ചേർത്ത്‌ ഒന്നാമതെത്തി--. നിശ്ച-യി-ച്ച-തി-നേ-ക്കാൾ കൂടു-തൽ വാർഷിക പത്ര-ങ്ങൾ ചേർത്ത ഇടു-ക്കി, പ്രകാ-ശ്-, പഴ-യ-രി-ക്ക-ണ്ടം, വാഴ-ത്തോ-പ്പ്-, തോപ്രാം-കു-ടി, മുരി-ക്കാ-ശ്ശേ-രി, തങ്ക-മ-ണി, കാമാ-ക്ഷി, കഞ്ഞി-ക്കുഴി ലോക്കൽ കമ്മി-റ്റി-കളും സമ്മാ-നാർഹ-രാ-യി. 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top