26 September Wednesday

കലാ സാഹിത്യ സംഘം കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018

കോതമംഗലം

പുരോഗമന കലാ സാഹിത്യ സംഘം കവളങ്ങാട് മേഖലാ കൺവൻഷൻ ജില്ലാ ട്രഷറർ കെ പി അജിത് കുമാർ ഉദ‌്ഘാടനംചെയ്തു.  വാരപ്പെട്ടിയിൽ സംഘടിപ്പിച്ച സംവാദ സദസ്സിൽ ‘മാർക്സിസത്തിന്റെ സമകാലിക പ്രസക്തി’ എന്ന വിഷയത്തിൽ ഡോ. കെ ജി പൗലോസ് സംസാരിച്ചു.  മേഖലാ പ്രിസിഡന്റ് ബോബി കുര്യാക്കോസ് അധ്യക്ഷനായി. സെക്രട്ടറി മനോജ് നാരായണൻ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നിർമല മോഹനൻ, ഇ എ സുബാഷ് , പി എസ് എ കബീർ, സിപിഐ എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്  എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top