21 November Wednesday

എലിപ്പനി പ്രതിരോധമരുന്ന‌് വിതരണത്തിന‌് കൗണ്ടർ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018
മാവേലിക്കര
എലിപ്പനി പ്രതിരോധ മരുന്നായ ഡോക‌്സി സൈക്ലിൻ വിതരണത്തിന‌് മാവേലിക്കരയിലെ ജില്ലാ ആശുപത്രിയിൽ പ്രത്യേക കൗണ്ടർ തുടങ്ങി. ജില്ലാ ആശുപത്രി പി പി യൂണിറ്റിലെ കൗണ്ടറിൽ നിന്നും രാവിലെ 9 മുതൽ വൈകിട്ട് 4 വരെ മരുന്ന് ലഭ്യമാകും. ഡോക്‌സി പ്രതിരോധ മരുന്ന് സംബന്ധിച്ച വിവരങ്ങൾക്ക്  8547304432 എന്ന നമ്പറിൽ ബന്ധപ്പെടണം.
 
പ്രധാന വാർത്തകൾ
Top