10 December Monday

അനന്തപുരം കെകെകെവിഎം എച്ച്എസിലും ദേശാഭിമാനി എന്റെ പത്രം

വെബ് ഡെസ്‌ക്‌Updated: Friday Feb 2, 2018


ഹരിപ്പാട് > അനന്തപുരം കെകെകെവിഎം എച്ച്എസില്‍ ദേശാഭിമാനി എന്റെ പത്രം പദ്ധതി കായംകുളം എന്‍ടിപിസി ജനറല്‍ മാനേജര്‍ കുനാല്‍ ഗുപ്ത ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം സത്യപാലന്‍ അധ്യക്ഷനായി. കാര്‍ത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി സി എന്‍ എന്‍ നമ്പി മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര്‍ സുഭാഷ്, പി ജി ഗിരീഷ് എന്നിവര്‍ സംസാരിച്ചു. ദേശാഭിമാനി സര്‍ക്കുലേഷന്‍ എക്സിക്യൂട്ടീവ് കെ ബി മനേഷ് പദ്ധതി വിശദീകരിച്ചു.

പ്രധാന വാർത്തകൾ
Top