24 September Monday

പതിവ് ബോട്ട് സർവീസ് ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018

 

ആലപ്പുഴ 
സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എല്ലാ സ‌്റ്റേഷനിലെയും നിത്യേനയുള്ള ബോട്ട് സർവീസ് ഷെഡ്യൂൾ പ്രകാരം വെള്ളിയാഴ‌്ച മുതൽ പുനരാരംഭിക്കുമെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ അറിയിച്ചു.
 
പ്രധാന വാർത്തകൾ
Top