20 September Thursday

ബസ് കുഴിയിലേക്ക‌് മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018

നെടുമത്ത് കുഴിയിലേക്ക് മറിഞ്ഞ ബസ‌്

കോവളം > നെടുമം മുസ്ലിം പള്ളിക്കുസമീപം ഓട്ടോയ്ക്ക് സൈഡ് നൽകുന്നതിനിടയിൽ ബസ് റോഡിനുസമീപത്തെ കുഴിയിലേക്ക് മറിഞ്ഞു. ആളപായമില്ല. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. വിഴിഞ്ഞം ഭാഗത്തുനിന്ന് കിഴക്കേകോട്ടയിലേക്ക് പോയ ബസ‌്, എതിരെ വന്ന ഓട്ടോയ്ക്ക് സൈഡ് കൊടുക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് ബൈപാസിനായി പണി നടക്കുന്ന  ചാലിലേക്ക‌് ചരിഞ്ഞത്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top