16 November Friday

ചെങ്ങന്നൂരിൽ കൗൺസലിങ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018

 

ആലപ്പുഴ
ക്യാമ്പുകളിലേക്ക് മാറ്റിയവർക്ക് മാനസിക സംഘർഷം ലഘൂകരിക്കുന്നതിനായി ചെങ്ങന്നൂരിലെ  ക്യാമ്പുകളിൽ  കൗൺസലിങ‌് തുടങ്ങി.  കൗൺസലിങ്ങിന്റെ ഉദ്ഘാടനം സജി ചെറിയാൻ എംഎൽഎ നിർവഹിച്ചു. സ‌്പെഷ്യൽ ഓഫീസർ പി വേണുഗോപാൽ സ്വാഗതം പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top