20 September Thursday

സ്‌കൂൾ കൗൺസിലർമാരുടെ സേവനം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

 

ആലപ്പുഴ
വനിത‐ ശിശു വികസനവകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളതും സ്വന്തം  വീടുകളിലേക്കു മടങ്ങിപ്പോയ കുട്ടികൾക്കും മുതിർന്നവർക്കും സാമൂഹിക മാനസിക പിന്തുണ ഉറപ്പാക്കുന്നതിന് ജില്ലയിലെ സ്‌കൂൾ കൗൺസിലേഴ്‌സിന്റെ സേവനം ലഭ്യമാണെന്ന് ജില്ല ശിശു സംരക്ഷണ ഓഫീസർ അറിയിച്ചു.
പ്രധാന വാർത്തകൾ
Top