25 September Tuesday

കാലാവസ്ഥാ മുന്നറിയിപ്പ്

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

 

ആലപ്പുഴ
കർണാടക, കേരള, ലക്ഷദ്വീപ്  തീരങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു .
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top