12 December Wednesday

കേരളത്തി‌ന‌് പുതുച്ചേരി 3.15 കോടി നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018

പുതുച്ചേരി സംസ്ഥാനത്തിന്റെ 3.15 കോടി പ്രളയ ധനസഹായം പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി മുഖ്യമന്ത്രി പിണറായി വിജയന‌് കൈമാറുന്നു

തിരുവനന്തപുരം
പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമിക്കാൻ കേരളത്തിന‌് പുതുച്ചേരിയുടെ ധനസഹായം. പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി 3.15 കോടി രൂപയുടെ ഡിഡി മുഖ്യമന്ത്രി പിണറായി വിജയന‌് കൈമാറി. മുൻ മന്ത്രി ഇ വത്സരാജ‌്, വി രാമചന്ദ്രൻ എംഎൽഎ എന്നിവർക്കൊപ്പമാണ‌് പുതുച്ചേരി മുഖ്യമന്ത്രി എത്തിയത‌്. തൈക്കാട‌് ഗസ‌്റ്റ‌് ഹൗസിലാണ‌് ഇരു മുഖ്യമന്ത്രിമാരും കൂടിക്കാഴ‌്ച നടത്തിയത‌്.

 

പ്രധാന വാർത്തകൾ
Top