24 September Monday

ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018
കാസർകോട്‌
ഡല്‍ഹിയില്‍  നടന്ന മസ്ദൂര്‍ കിസാന്‍ സംഘര്‍ഷ് റാലിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌  എഫ്എസ്ഇടിഒ നേതൃത്വത്തില്‍ പ്രകടനവും യോഗവും സംഘടിപ്പിച്ചു. കാസർകോട്‌ സിവിൽസ്‌റ്റേഷനിൽ കെഎസ്‌ടിഎ സംസ്ഥാന നിർവാഹക സമിതി അംഗം കെ രാഘവന്‍ ഉദ്ഘാടനംചെയ്തു. കെ പി ഗംഗാധരന്‍ അധ്യക്ഷനായി. വി ചന്ദ്രന്‍,എം ചന്ദ്രശേഖരന്‍, നിമേഷ് ബാബു, എം സി രാജു എന്നിവര്‍ സംസാരിച്ചു. എ പവിത്രന്‍ സ്വാഗതവും സി ജനാർദനന്‍ നന്ദിയും പറഞ്ഞു. 
 
പ്രധാന വാർത്തകൾ
Top