20 November Tuesday

ശുചീകരണദൗത്യവുമായി പൊലീസ‌്

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018

വീയപുരം 13‐ാം വാർഡിൽ പൊലീസ്‌ ഉദ്യോഗസ്ഥർ ശുചീകരണം നടത്തുന്നു

 

ആലപ്പുഴ
കേരള പൊലീസ‌് അസോസിയേഷൻ, കേരള പൊലീസ‌് ഓഫീസേഴ‌്സ‌് അസോസിയേഷൻ ജില്ലാ കമ്മിറ്റികൾ സംയുക‌്തമായി പ്രളയമേഖലകൾ ശുചീകരിച്ചു. വീയപുരം പഞ്ചായത്തിലായിരുന്നു ശുചീകരണം. ഒാഫീസേഴ‌്സ‌് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ‌് ഡി കെ പൃഥിരാജ‌്, വൈസ‌്പ്രസിഡന്റ‌് വി ജെ ജോൺ, ജില്ലാ പ്രസിഡന്റ‌് ബിജു വി നായർ, ജില്ലാ സെക്രട്ടറി കെ ജയക‌ൃഷ‌്ണൻ, പൊലീസ‌് അസോസിയേഷൻ ജില്ലാ പ്രസിഡന്റ‌് എ അഞ‌്ജു, സെക്രട്ടറി വി വിവേക‌് എന്നിവർ നേത‌ൃത്വം നൽകി.
പ്രധാന വാർത്തകൾ
Top