17 December Monday

കളമശേരി സ്റ്റേഷന് സമീപം മെമു പാളം തെറ്റി; എറണാകുളത്തേക്കുള്ള ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 25, 2018

കൊച്ചി > പാലക്കാട്എറണാകുളം മെമു കളമശേരി സ്റ്റേഷന് സമീപം പാളം തെറ്റി. രാവിലെ 11.45 ഓടെയാണ് സംഭവം. അപകടത്തില്‍ ആളപായമില്ല. എറണാകുളം ഭാഗത്തേക്ക് ട്രെയിന്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.മൂന്ന്‌ മണിയോടെ പരിഹരിക്കുമെന്നാണ് പ്രതീക്ഷ

 


പ്രധാന വാർത്തകൾ
Top