21 November Wednesday

തെരഞ്ഞെടുപ്പിന്‌ തുടക്കം മുതലേ വ്യക്‌തിഹത്യയാണ്‌ അവർ നടത്തിയത്‌; കോടതി വിധി തൃപ്‌തികരം: നികേഷ്‌ കുമാർ

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

കണ്ണൂർ> വർഗീയ പ്രചരണം നടത്തി തെരഞ്ഞെടുപ്പ്‌ ചട്ടലംഘനം നടത്തിയ കെ എം ഷാജിയെ എംഎൽഎ സ്‌ഥാനത്ത്‌ നിന്ന്‌ അയോഗ്യനാക്കിയ ഹൈക്കോടതി  വിധി തൃപ്‌തികരമാണെന്ന്‌ എം വി നികേഷ്‌ കുമാർ. എതിർ സ്‌ഥാനാർത്ഥിയായിരുന്ന നികേഷ്‌ കുമാർ നൽകിയ കേസിലാണ്‌ വിധി.

 അഴീക്കോട്‌ മണ്‌ഡലത്തിൽ തെരഞ്ഞെടുപ്പ്‌ ന്യായമായല്ല നടന്നത്‌. പ്രചരണത്തിന്റെ തുടക്കം മുതലേ തന്നേ വ്യക്‌തിഹത്യ ചെയ്യുകയായിരുന്നുവെന്നും നികേഷ്‌ കുമാർ പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top