17 July Tuesday

കൊച്ചി വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018

ഫയല്‍ ചിത്രം

കൊച്ചി >  കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍  വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. പുലര്‍ച്ചെ രണ്ട് മണിക്ക് ഇറങ്ങിയ ഖത്തര്‍ എയര്‍വേയ്‌സ് വിമാനമാണ് മഴമൂലം റണ്‍വേയില്‍ നിന്നും അല്‍പം  തെന്നി മാറിയത്. വിമാനത്തിലുണ്ടായിരുന്ന യാത്രാക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല.
 

പ്രധാന വാർത്തകൾ
Top