17 August Friday

നെടുമ്പാശേരി വിമാനത്താവളം: പ്രവര്‍ത്തനം സാധാരണ നിലയില്‍

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

റണ്‍വേക്ക് സമീപമുള്ള കാനയില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് പുറത്തേക്ക് ഒഴുക്കുന്നു

കൊച്ചി > നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലെത്തി. ചെറുതോണിയില്‍ 5 ഷട്ടര്‍ ഉയര്‍ത്തി വെള്ളം കൂടുതലായി തുറന്നു വിട്ടിട്ടും പെരിയാറിന്റെ കൈവഴിയായ എയര്‍ പോര്‍ട്ടിന് സമീപത്തുകൂടി ഒഴുകുന്ന ചെങ്ങല്‍ തോട്ടില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നിട്ടില്ല.

പ്രദേശത്ത് മഴയും കുറഞ്ഞിട്ടുണ്ട്. കൂടാതെ വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് സമീപമുള്ള കാനയില്‍ നിന്ന് ഒരേ സമയം 7 മോട്ടോറുകള്‍ ഉപയോഗിച്ച് വെള്ളം വന്‍തോതില്‍ പുറത്തേയ്ക്ക് തള്ളുന്നുണ്ട്.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top