14 November Wednesday

ഇടമലയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; വൃഷ്‌ടിപ്രദേത്ത് മഴ

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018

കൊച്ചി > ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ വര്‍ധനവ്. അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തും. നിലവില്‍ രണ്ട് ഷട്ടര്‍ തുറന്നിട്ടുണ്ട്‌. അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. സെക്കന്റില്‍ 300 ക്യുമെക്‌സ് വെള്ളമാണ് ഡാമില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്നത്.

  അണക്കെട്ടില്‍ നേരത്തെ ജലനിരപ്പ് താഴ്ന്നിരുന്നു.വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. 169 മീറ്ററാണ് അണക്കെട്ടിന്റെ പരാമവധി സംഭരണ ശേഷി.


 
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top