21 September Friday

തൃശൂർ പുതുക്കാട്‌ വീട്‌ തകർന്ന്‌ അച്‌ഛനും മകനും മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018

തൃശൂർ> കനത്തമഴയിൽ വീട്‌തകർന്ന്‌ അച്‌ഛനും മകനും മരിച്ചു. പുതുക്കാടിനടുത്ത്‌ വെണ്ടൂരിലുണ്ടായ അപകടത്തിൽ ചേനക്കാല വീട്ടിൽ അയ്യപ്പൻ(77). മകൻ ബാബു(40) എന്നിവരാണ്‌ മരിച്ചത്‌. രാത്രി വീട്‌ തകർന്നെങ്കിലും രാവിലെയാണ്‌ അയൽവാസികൾ സംഭവമറിഞ്ഞത്‌. മണ്ണുകൊണ്ടുള്ള വീട്‌ കനത്തമഴയിൽ അപകടാവസ്‌ഥയിലായിരുന്നു.
 

പ്രധാന വാർത്തകൾ
Top