15 December Saturday

ഷോക്കടിച്ച് ചരിഞ്ഞ ആനയുടെ കൊമ്പുകള്‍ മോഷ്ടിച്ച തമിഴ്നാട് സ്വദേശി അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018

താമരശ്ശേരി > ഷോക്കടിച്ച് ചരിഞ്ഞ ആനയുടെ കൊമ്പുകള്‍ മോഷ്ടിച്ച തമിഴ്നാട് സ്വദേശി അറസ്റ്റില്‍. തിരുവണ്ണാമല സ്വദേശി മേല്‍ മുരുക മണ്ഡൈ ആണ് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സി അബ്ദുള്‍ ലത്തീഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. 8 കിലോയോളം തൂക്കം വരുന്ന രണ്ട് കൊമ്പുകളും പിടിച്ചെടുത്തു.

താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിന് കീഴിലെ എടത്തറ കണിയാട് ഭാഗത്തെ സ്വകാര്യ ഭൂമിയിലാണ് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞത്. വന്യജീവികളില്‍ നിന്നും കൃഷി സംരക്ഷിക്കാന്‍ സ്ഥാപിച്ച ഇലക്ട്രിക് വേലിയില്‍ നിന്നും ഷോക്കേറ്റാണ് ആന ചരിഞ്ഞതെന്നാണ് സംശയം.

 രഹസ്യ വിവരത്തെ തുടര്‍ന്ന് വനപാലകര്‍ നടത്തിയ പരിശോധനയിലാണ് ആനയുടെ ജഢാവശിഷ്ചെയ്തിരുന്നു


 


പ്രധാന വാർത്തകൾ
Top