25 September Tuesday

ദേശാഭിമാനി ജീവനക്കാർ ഒരുദിവസത്തെ ശമ്പളം നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ ദേശാഭിമാനി ജീവനക്കാരുടെ ഒരുദിവസത്തെ വേതനം സുരേഷ്‌ വെള്ളിമംഗലം മുഖ്യമന്ത്രി പിണറായി വിജയന്‌ കൈമാറുന്നു


തിരുവനന്തപുരം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് ദേശാഭിമാനി ജീവനക്കാർ ഒരു ദിവസത്തെ ശമ്പളംനൽകി. കെയുഡബ്ല്യുജെ ദേശാഭിമാനി കോ‐ഓർഡിനേഷൻ സെക്രട്ടറി സുരേഷ‌് വെള്ളി
മംഗലം, ദേശാഭിമാനി ന്യൂസ‌്പേപ്പർ എംപ്ലോയീസ‌് യൂണിയൻ വൈസ‌്പ്രസിഡന്റ‌് കെ പി സുധ, സിപിഐ എം ദേശാഭിമാനി ലോക്കൽ സെക്രട്ടറി പി അനിൽകുമാർ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന‌് തുക കൈമാറി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top