14 December Friday

സിപിഐ എം നേതാവ് ടി പി ബാലകൃഷ്ണന്‍ നായര്‍ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018



 കുന്ദമംഗലം > പ്രമുഖ സിപിഐ എം നേതാവ് ടി പി ബാലകൃഷ്ണന്‍ നായര്‍ നിര്യാതനായി. 82 വയസായിരുന്നു. സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് മുന്‍ അംഗമായിരുന്ന ടി പി ബാലകൃഷ്ണന്‍ നിലവില്‍ കേരള കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റും സിപിഐ എം കുന്ദമംഗലം ഏരിയാ കമ്മിറ്റി അംഗവുമായിരുന്നു. സംസ്‌കാരം ശനിയാഴ്ച രാവിലെപതിനൊന്ന്  മണിക്ക് കുരിക്കത്തൂരില്‍ വീട്ടുവളപ്പില്‍ നടക്കും
 

 


പ്രധാന വാർത്തകൾ
Top