20 July Friday

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗീകാതിക്രമ കേസുകള്‍ വര്‍ധിച്ചു വരുന്നു: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Jun 21, 2018

തിരുവനന്തപുരം > കുട്ടികള്‍ക്ക് നേരയെയുള്ള ലൈംഗീകാതിക്രമ കേസുകള്‍ വര്‍ധിച്ചു വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ രേഖാമൂലമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

എടപ്പാള്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസമുണ്ടായെന്നും എന്നാല്‍ പ്രതിയുടെ ബന്ധവും സ്വാധീനവും  കേസിനെ ബാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top