16 November Friday

ആലുവയില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം; നാല് പൊലീസുകാര്‍ക്കെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018

കൊച്ചി > എടത്തലയില്‍  യുവാവിനെ മര്‍ദിച്ച നാലു പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. ഇവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്‌പി സംഭവം അന്വേഷിക്കുമെന്ന് ആലുവ റൂറല്‍ എസ്‌പി രാഹുല്‍ ആര്‍ നായര്‍ പറഞ്ഞു.

ഇന്നലെ രാത്രിയിലാണു സംഭവം. മഫ്തിയിലായിരുന്ന പൊലീസ് സംഘമാണ് യുവാവിനെ മര്‍ദ്ദിച്ചത്. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top