ad
Deshabhimani

എയര്‍ ഇന്ത്യ ജീവനക്കാരിയെ കരിപ്പൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 05, 2017, 06:09 AM | 0 min read

കരിപ്പൂര്‍ > എയര്‍ ഇന്ത്യ എക്സ്പ്രസിലെ എയര്‍ഹോസ്റ്റസിനെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി മോനിഷ മോഹനെ(24)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിമാനത്താവളത്തിനു സമീപം കരിപ്പൂര്‍ അങ്ങാടിക്കു സമീപമുള്ള അപ്പാര്‍ട്മെന്റിലായിരുന്നു താമസം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home