ad
Deshabhimani

ആക്രമിക്കപ്പെട്ട നടി ഇന്ന് മാധ്യമങ്ങളെ കാണും;പ്രതികളുടെ തിരിച്ചറില്‍ പരേഡ് ഇന്ന് വൈകിട്ട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 25, 2017, 04:14 AM | 0 min read

കൊച്ചി>കൊച്ചിയില്‍ കഴിഞ്ഞ ദിവസം രാത്രി കാറില്‍ ആക്രമിക്കപ്പെട്ട യുവനടി ഇന്ന് മാധ്യമങ്ങളോട് സംസാരിക്കും. പുതിയ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ രാവിലെ 10.30നാണ് മാധ്യമങ്ങളെ കാണുക. കൂടാതെ പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയില്‍ ഉടനെ അഭിനയിച്ചു തുടങ്ങും. അതേസമയം കേസില്‍  ഇന്നലെ റിമാന്റ് ചെയ്ത മുഖ്യപ്രതി പള്‍സര്‍ സുനിയടക്കമുള്ള പ്രതികളുടെ തിരിച്ചറിയല്‍ പരേഡ്ഇന്ന്  നടക്കും. ആലുവ സബ്‌ജ‌യിലില്‍ വൈകിട്ട് മൂന്നിനാണ് തിരിച്ചറിയല്‍ പരേഡ്.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home