16 November Friday

അഭിമന്യു കുടുംബ സഹായ ഫണ്ട്‌:ആഷിഖും റിമയും ഒരുലക്ഷം നൽകും

വെബ് ഡെസ്‌ക്‌Updated: Sunday Jul 8, 2018



കൊച്ചി
അഭിമന്യുവിന്റെ കുടുംബസഹായ ഫണ്ടിലേക്ക്  സംവിധായകൻ ആഷിഖ‌് അബുവും ഭാര്യയും നടിയുമായ റിമാ കല്ലിങ്കലും ചേർന്ന് ഒരുലക്ഷം രൂപ നൽകും. സിപിഐ എം നേതൃത്വത്തിൽ ഫണ്ട് ശേഖരിക്കുന്ന വിവരം വിദേശത്തുവച്ച‌് ഫെയ‌്സ‌്ബുക്കിലൂടെ അറിഞ്ഞ്, മതഭീകരതയ‌്ക്കെതിരെ കണ്ണിചേരുന്ന കാര്യം ഇവർ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം  പി രാജീവിനെ അറിയിക്കുകയായിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top