26 September Wednesday

സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2017

കൊല്‍ക്കത്ത നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കല്‍ ടീച്ചേഴ്സ് ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചില്‍ സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ ഒഴിവുണ്ട്. അപേക്ഷ അയക്കാനുള്ള അവസാന തിയതി നവംബര്‍ 30. വിശദവിവരങ്ങള്‍ക്ക് www.nitttrkol.ac.in

പ്രധാന വാർത്തകൾ
Top