Top
18
Wednesday, October 2017
About UsE-Paper

റിസര്‍വ് ബാങ്ക് ഓഫീസര്‍ അപേക്ഷ 23 വരെ

Thursday May 18, 2017
വെബ് ഡെസ്‌ക്‌

റ്ിസര്‍വ് ബാങ്കില്‍ ഓഫീസര്‍ ബി ഗ്രേഡ് തസ്തികയില്‍ 161 ഒഴിവുകളിലേക്ക് www:rbi.org.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി മെയ് 23വരെ അപേക്ഷിക്കാം.

ഓഫീസര്‍: ജനറല്‍ റിക്രൂട്ട്മെന്റ്: 145 ഒഴിവ്.

കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദം. എസ്എസ്എല്‍സി, പ്ളസ്ടു പരീക്ഷകളിലും 60 ശതമാനം മാര്‍ക്ക് വേണം.  എസ്സി/എസ്ടിക്കും ഭിന്നശേഷി വിഭാഗത്തിനും 50 ശതമാനം മാര്‍ക്ക്മതി.

ഓഫീസര്‍ എക്കണോമിക് വകുപ്പ്: കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ എക്കണോമിക്സ്/എക്കണോമെട്രിക്സ് ക്വാണ്ടിറേറ്റീവ് എക്കണോമിക്സ്, മാത്തമാറ്റിക്കല്‍ എക്കണോമിക്സ്/ഫിനാന്‍സില്‍ പിജി. എസ്സി/എസ്ടിക്കും ഭിന്നശേഷി വിഭാഗത്തിനും 50 ശതമാനം മാര്‍ക്ക്മതി.

ഓഫീസര്‍ (സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ്): സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കല്‍ എക്കണോമിക്സ്/എക്കണോമെട്രിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മാറ്റിക്സ്/അപ്ളൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മാറിക്സില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ പിജി അല്ലെങ്കില്‍ 55 ശതമാനം മാര്‍ക്കോടെ എംഎസ്സി മാത്തമാറ്റിക്സ്/എംസ്റ്റാറ്റ്. എസ്സി/എസ്ടിക്കും ഭിന്നശേഷി വിഭാഗത്തിനും 50 ശതമാനം മാര്‍ക്ക് മതി.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!