Top
16
Saturday, December 2017
About UsE-Paper

എസ്എസ്സി വിജ്ഞാപനം; 21 തസ്തികകളിലായി 376 ഒഴിവ്

Thursday May 18, 2017
വെബ് ഡെസ്‌ക്‌

സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ 21 തസ്തികകളിലായി 376 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരളം-കര്‍ണാടകം റീജിയണ്‍: അസിസ്റ്റന്റ് ലീഗല്‍:
മൂന്ന് ഒഴിവ്.
ജൂനിയര്‍ എന്‍ജിനിയര്‍ ക്വാളിറ്റി അഷ്വറന്‍സ് 106 ഒഴിവ്.
ഡ്രോട്സ്മാന്‍ ഗ്രേഡ് ഒന്ന് (എസ്സി), ജൂനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് ഏഴ് ഒഴിവ്. ടെക്നിക്കല്‍ സൂപ്രണ്ട് ഒബിസി 1, ടെക്നിക്കല്‍ ക്ളര്‍ക്ക് എസ്ടി 1, ലാബ് അസിസ്റ്റന്റ് 2.

സെന്‍ട്രല്‍ റീജിയണ്‍:
സൂപ്പര്‍വൈസര്‍ (നോണ്‍ ടെക്നിക്കല്‍): രണ്ട് ഒഴിവ്. ലൈബ്രറി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് 1, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, ഡ്രോട്സ്മാന്‍, ഹെഡ് ക്ളര്‍ക്ക്, ജൂനിയര്‍ എന്‍ജിനിയര്‍, സ്റ്റോര്‍ കീപ്പര്‍, സയന്റിഫിക് അസിസ്റ്റന്റ്, ഇലക്ട്രീഷ്യന്‍.


സതേണ്‍ റീജിയണ്‍:

ജൂനിയര്‍ എന്‍ജിനിയര്‍, സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്, ക്വാറന്റൈന്‍ ഇന്‍സ്പെക്ടര്‍, ഹാന്‍ഡിക്രാഫ്റ്റ്സ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്.
www.ssconline.nic.in വെബ്സൈറ്റുകളിലെ വിജ്ഞാപനം വായിച്ചശേഷം ഓണ്‍ലൈനായി ജൂണ്‍ ഏഴിനുമുമ്പ് അപേക്ഷിക്കാം.