16 October Tuesday

ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 8, 2018

റാഞ്ചി ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ റിസർച്ച് പ്രൊഫസർ, സീനിയർ പ്രൊഫസർ, പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ തസ്തികകളിൽ ഒഴിവുണ്ട്. ഓരോ തസ്തികക്കും ആവശ്യമായ യോഗ്യത പ്രായം എന്നിവ വിശദമായി  www.bitmesra.ac.inwww.bitmesra.ac.in www.bitmesra.ac.in എന്ന website ൽ ലഭിക്കും. അപേക്ഷാഫോറം പൂരിപ്പിച്ച് Registrar, Birla Institute of Technology, Mesra, Ranchi – 835215  എന്ന വിലാസത്തിൽ ഒക്ടോബർ 22നുള്ളിൽ ലഭിക്കണം.


പ്രധാന വാർത്തകൾ
Top