22 November Thursday

നാവികസേനയിൽ കാഡറ്റ് എൻട്രി സ്കീം

വെബ് ഡെസ്‌ക്‌Updated: Monday Nov 5, 2018

ഏഴിമല നാവിക അക്കാദമിയി ബിടെക് കാഡറ്റ് ട്രി സ്കീമി അപേക്ഷിക്കാം. 2000 ജനുവരി രണ്ടിനും 2002 ജൂലൈ ഒന്നിനും ഇടയി (രണ്ട് തിയതികളും പ്പെടെ) ജനിച്ച അവിവാഹിതരായ പുരുഷന്മാക്ക് അപേക്ഷിക്കാം. ഉയരം 157 സെ.മീ. പ്രായത്തിനനുസരിച്ച തൂക്കം വേണം. www.joinindiannavy.gov.in വഴി ലൈ രജിസ്ട്രേഷ തുടങ്ങി. അവസാന തിയതി നവംബ 22. അടുത്തകാലത്തെടുത്ത പാസ്പോട് സൈസ് കള ഫോട്ടോയും അനുബന്ധസടിഫിക്കറ്റുകളും സ്കാ ചെയ്ത് അപ്ലോഡ്ചെയ്യണം. ജെഇഇ (മെയി) 2018(ബിഇ/ ബിടെക്) പരീക്ഷയെഴുതിയവക്കാണ് അവസരം. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളി മൊത്തം 70 ശതമാനം മാക്കോടെ പ്ലസ്ടു ജയിക്കണം. പത്താം ക്ലാസ്സിലൊ പ്ലസ്വണ്ണിലൊ ഇംഗ്ലീഷിന് 50 ശതമാനം മാക്ക് വേണം. 2019 ജൂലൈയിലാണ് കോഴ്സ് തുടങ്ങുക. ട്രെയിനിങ് വിജയകരമായി പൂത്തിയാക്കുന്നവക്ക് സബ് ലഫ്റ്റനന്റ് മുത കമാ വരെയാകാ അവസരമുണ്ട്. കൂടാതെ ജിനിയറിങ് ബിരുദവും ലഭിക്കും. വീസ് സെലക്ഷ ബോഡ് രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന ഇന്റവ്യുവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ്, ഇന്റവ്യു സമയത്ത് ഹാജരാക്കണം. വിശദവിവരം website .

 


പ്രധാന വാർത്തകൾ
Top