15 October Monday

ഏഴിമല നാവിക അക്കാദമിയില്‍ നീന്തല്‍പരിശീലകര്‍

വെബ് ഡെസ്‌ക്‌Updated: Monday Dec 4, 2017

ഏഴിമല നാവിക അക്കാദമിയില്‍ നീന്തല്‍പരിശീലകരുടെ എട്ട്ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. വാക് ഇന്‍ ഇന്റര്‍വ്യൂവും പ്രായോഗിക പരീക്ഷയും ഡിസംബര്‍ ആറിന് രാവിലെ 10.30 മുതല്‍ 12.30 വരെ ഏഴിമല നാവിക അക്കാദമിയുടെ പിടിഒ ഓഫീസില്‍.

പ്രധാന വാർത്തകൾ
Top