Top
20
Wednesday, September 2017
About UsE-Paper

ടെലിഫോട്ടോ സൂം ലെന്‍സുമായി നിക്കോണ്‍

Monday Jul 17, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > നിക്കോണിന്റെ  പുതിയ സൂം ലെന്‍സ് എഎഫ്-പി നിക്കോര്‍ 70-300 എംഎംഎഫ്/4.5-5.6ഇ ഇഡി വിആര്‍ വിപണിയില്‍. 4.5-സ്റ്റോപ്പ് വണ്‍ ഷട്ടര്‍ സ്പീഡോടുകൂടി അവതരിപ്പിക്കുന്ന നിക്കോറിന്റെ പുതിയ ടെലിഫോട്ടോ ലെന്‍സ് ഉപയോഗിച്ച് കായികമത്സരങ്ങളും വൈറ്റ് വാട്ടര്‍ റാഫ്റ്റിങ് എന്നിവയെല്ലാം മികവോടെ പകര്‍ത്താം. ഭാരംകുറഞ്ഞ ടെലിഫോട്ടോ ലെന്‍സ്ഉപയോഗിക്കാനും സൂക്ഷിക്കാനും എളുപ്പമാണ്.