Top
26
Wednesday, July 2017
About UsE-Paper

സോണിയുടെ വണ്‍-ബോക്സ് ഓഡിയോ സിസ്റ്റം

Monday Jul 17, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > വണ്‍ ബോക്സ് ഓഡിയോ ലൈനപ്പ് വിപുലീകരിച്ച് പുതിയ ഹൈ പവര്‍ പോര്‍ട്ടബിള്‍ ഹോം ഓഡിയോ സിസ്റ്റമായ എംഎച്ച്സി-വി 50ഡി സോണി ഇന്ത്യ പുറത്തിറക്കി. സവിശേഷമായ സ്മാര്‍ട്ട് ഹൈപവര്‍ ടെക്നോളജിയും മൈക്ക കോണ്‍ സ്പീക്കറുമുള്ള പുതിയ സിസ്റ്റം പാര്‍ടി ആസ്വാദകര്‍ക്ക് യോജിച്ച വിധത്തില്‍ ഡിസൈന്‍ചെയ്തതാണ്.മികച്ച ഓഡിയോ ഔട്ട്പുട്ടും തനതായ ഡിസൈന്‍ സെന്‍സിബിലിറ്റികളും പ്രീമിയംടെക്നോളജിയും അവതരിപ്പി