Top
19
Thursday, October 2017
About UsE-Paper

ഐ ഫോണ്‍ 8, ഐ ഫോണ്‍ 8 പ്ളസ്

Monday Oct 2, 2017
വെബ് ഡെസ്‌ക്‌

ഐ ഫോണ്‍ 8, ഐഫോണ്‍ 8 പ്ളസ് മോഡലുകള്‍ക്ക് പ്രതികരണമേറുന്നു. കൂടുതല്‍ ഈടുനില്‍ക്കുന്ന ഗ്ളാസ്, 12 മെഗാപിക്സല്‍ ക്യാമറ,റെറ്റീന എച്ച്ഡി ഡിസ്പ്ളേ, എ11 ബയോണിക് ചിപ്, വയര്‍ലെസ് ചാര്‍ജിങ് സംവിധാനം, പോര്‍ട്രേറ്റ് മോഡ് തുടങ്ങിയവയാണ് ഐ ഫോണ്‍ 8,8പ്ളസ് മോഡലുകളുടെ സവിശേഷത.

സ്പേസ് ഗ്രേ, സില്‍വര്‍, ന്യൂ ഗോള്‍ഡ് എന്നീ മൂന്ന് പുതിയ നിറങ്ങളില്‍ ലഭിക്കുന്ന ഐ ഫോണ്‍ 8, 8പ്ളസ് മോഡലുകള്‍ ഈ മാസം 27 മുതല്‍ എച്ച്സിഎല്‍ പാര്‍ട്ണര്‍ സ്റ്റോറുകളില്‍നിന്ന് പ്രീ-ഓര്‍ഡര്‍ ചെയ്യാം.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!