Sunday 14, June 2026
English
E-paper
Trending Topics
മെഡിക്കൽ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പങ്കും പ്രാധാന്യവും വ്യക്തമാക്കുന്ന പ്രതീക്ഷ പകരുന്ന ചുവടുവെപ്പാണ്
കഴിഞ്ഞ ഞായറാഴ്ച യുക്രെയ്നെതിരായ സൗഹൃദ മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണ ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൻ സുഖം പ്രാപിച്ചുവരുന്നതായി റിപ്പോർട്ട്
രാജ്യവ്യാപകമായി സിസ്പ്ലാറ്റിൻ, കാർബോപ്ലാറ്റിൻ എന്നീ കീമോതെറാപ്പി മരുന്നുകൾക്ക് നേരിടുന്ന ക്ഷാമം കാൻസർ രോഗികളുടെ ചികിത്സയെ ഗുരുതരമായി ബാധിക്കുന്നു
ഇത്തരം ഭക്ഷണങ്ങളോടുള്ള ആസക്തി അതിന്റെ ഉത്പാദകര്‍ തന്നെ ബോധപൂര്‍വ്വവും ആസൂത്രിതവുമായി നിര്‍മ്മിച്ചെടുക്കുന്നതാണ്
നിരാശ എന്നത് വെറുമൊരു നെഗറ്റീവ് വികാരമല്ല, മറിച്ച് നമ്മൾ തിരുത്തേണ്ട ചിന്തകളെക്കുറിച്ചുള്ള മനസിന്റെ ശക്തമായൊരു 'സിഗ്നൽ' ആണ്.
ശരീരത്തിലെ ഏതൊരു അസ്വാഭാവികതയും നാം പലപ്പോഴും തിരിച്ചറിയുന്നത് വേദന എന്ന ലക്ഷണത്തിലൂടെയാണ്. ശരീരത്തിന്റെ ഒരു അപായ സൂചനയാണ് യഥാർത്ഥത്തിൽ വേദന.
കൃത്യമായ വൈദ്യസഹായവും ആസൂത്രിതമായ ജീവിതശൈലിയും ഉണ്ടെങ്കിൽ ആസ്മയുള്ള ഒരു സ്ത്രീക്ക് സങ്കീർണ്ണതകളില്ലാത്ത പ്രസവം സാധ്യമാണ്.
നിലവിൽ പൊതുജനങ്ങൾക്കുള്ള ആരോഗ്യ ഭീഷണി വളരെ കുറവാണെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും, സ്ഥിതിഗതികൾ അന്താരാഷ്ട്ര ആരോഗ്യ ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. വൈറസ് ബാധ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാം.
കടുത്ത ചൂട്, ഈർപ്പത്തിലെ പെട്ടെന്നുള്ള വ്യതിയാനങ്ങൾ, അന്തരീക്ഷ മലിനീകരണം എന്നിവ സ്ട്രോക്ക് (പക്ഷാഘാതം) വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ (WSO) പുറത്തുവിട്ട ശാസ്ത്രീയ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകുന്നു.
ആർത്തവത്തോടനുബന്ധിച്ചുണ്ടാകുന്ന കഠിനമായ വേദന എൻഡോമെട്രിയോസിസ് അല്ലെങ്കിൽ അഡെനോമയോസിസ് ലക്ഷണമാകാം. ഇവയുടെ വ്യത്യാസങ്ങൾ, രോഗലക്ഷണങ്ങൾ, ചികിത്സാ രീതികൾ എന്നിവയെക്കുറിച്ച് വിശദമായി അറിയാം.
ചെവിക്ക് താഴെയുള്ള പരോട്ടിഡ് എന്ന ഉമിനീർ ഗ്രന്ഥി വീർക്കുന്നതാണ് ഈ രോഗത്തിന്റെ പ്രധാന പ്രത്യേകത. സാധാരണയായി ഗുരുതരമല്ലെങ്കിലും ചില സാഹചര്യങ്ങളിൽ സങ്കീർണതകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഈ രോഗത്തെക്കുറിച്ച് മാതാപിതാക്കൾക്ക് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.
ഭക്ഷണത്തില്‍ പകുതി ഭാഗവും പഴങ്ങളും പച്ചക്കറികളും ആയിരിക്കണം. ബാക്കി പകുതിയില്‍ കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനും (lean protein), തവിടുള്ള ധാന്യങ്ങളും (whole grains) തുല്യമായി ഉള്‍പ്പെടുത്തുക
മുംബൈയിലെയും ഇൻഡോറിലെയും മലിനജലത്തിലൂടെ പടരുന്ന രോഗങ്ങൾ മുതൽ, തണുപ്പുള്ള ഹിമാചലിൽ പോലും മലേറിയ പടരുന്നത് വരെയുള്ള ഗൗരവകരമായ സാഹചര്യമാണ് നമുക്ക് മുന്നിലുള്ളത്.
ഓട്ടിസം എന്നത് ഒരു രോഗമല്ല, മറിച്ച് നാഡീവ്യവസ്ഥയുടെ സവിശേഷതയാണ്
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷമാകുന്നു. പാചകവാതക ലഭ്യത കുറഞ്ഞതോടെ റെഡി-ടു-കുക്ക്, ഫ്രോസൺ ഭക്ഷണങ്ങൾക്ക് പ്രിയമേറുന്നുവെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.