• 24 ജൂലൈ 2014
  • 8 കര്‍ക്കടകം 1189
  • 26 റംസാന്‍ 1435
Latest News :
ഹോം  » ഫോട്ടോ ഗാലറി » കൊച്ചി ബിനാലെ » സമകാല കലയുടെ മാമാങ്കം
സമകാല കലയുടെ മാമാങ്കമായ കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് കൊച്ചിയില്‍ തുടക്കമായി. മൂന്നുമാസം നീളുന്ന രാജ്യത്തെ ആദ്യ ബിനാലെയുടെ വിവിധ വേദികളില്‍ നിന്ന്   ഫോട്ടോഗ്രാഫര്‍ വി എസ് പ്രശാന്ത് പകര്‍ത്തിയ കാഴ്ചകള്‍
വിവാന്‍ സുന്ദരം പട്ടണത്തിലെ ചരിത്രാവശിഷ്ടങ്ങളുടെ മാതൃകയില്‍ ഒരുക്കിയ ഇന്‍സ്റ്റലേഷനൊപ്പം
ബിനാലെക്ക് വേദിയൊരുക്കുന്ന പഴയ കെട്ടിടങ്ങളിലൊന്നായ ആസ്പിന്‍വാള്‍
വിഖ്യാത ഗായികയും ചലച്ചിത്രകാരിയുമായ മിയ (മാതംഗി അരുള്‍പ്രകാശം) ബിനാലെ വേദിയില്‍
ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം മിയക്കൊപ്പം വേദിയില്‍
ആസ്പിന്‍വാള്‍ ഹൗസില്‍ സുബോദ് ഗുപ്തയുടെ ഇന്‍സ്റ്റലേഷന്‍
ശോശാ ജോസഫ് ബിനാലെയില്‍
ഷീലാ ഗൗഡയുടെ സ്റ്റോപ്പ് ഓവര്‍ ഇന്‍സ്റ്റലേഷന്‍
രോഹിണി ദീപാങ്കറിന്റെ ഡിജിറ്റല്‍ ഇന്‍സ്റ്റലേഷന്‍
എല്‍ എന്‍ താലൂരിന്റെ ഇന്‍സ്റ്റലേഷന്‍
കാഴ്ച കാണാന്‍, പകര്‍ത്താന്‍ വിദേശികള്‍
ശ്രീനിവാസ പ്രസാദിന്റെ ഇന്‍സ്റ്റലേഷന്‍
നെതർലാണ്ട്സിൽ നിന്നെത്തിയ ജോസഫ് സെമ ബിനാലെയിൽ
അവസാന ഒരുക്കത്തില്‍
ബിനാലെ വേദിയില്‍ നിന്ന്
സംവിധായകന്‍ ലാല്‍ ജോസ് ബിനാലെ വേദിയില്‍
വിവേക് വിലാസിനിയുടെ ഇന്‍സ്റ്റലേഷന്‍
നിഴലും വെളിച്ചവും സമന്വയിപ്പിച്ച, ഇറാന്‍കാരന്‍ ഹുസൈന്‍ വലമനേഷ് ഒരുക്കിയ ഇന്‍സ്റ്റലേഷന്‍
ബിനാലെയില്‍ അനൂപ് മാത്യൂ തോമസിന്റെ ഇന്‍സ്റ്റലേഷനു മുന്നില്‍ നടന്‍ മമ്മൂട്ടി. ബോസ് കൃഷ്ണമാചാരി സമീപം.
ബിനാലെവേദിയില്‍ ഷാങ് എന്‍ലിന്റെ ഇന്‍സ്റ്റലേഷനു മുന്നില്‍ നടന്‍ മമ്മുട്ടി