ജേതാക്കള്‍ക്ക് 255 കോടി, റണ്ണറപ്പിന് 188 കോടി; ലോകകപ്പില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും സമ്മാനത്തുക

Sunday Jul 15, 2018
  •  ലോകകപ്പ് ജേതാക്കള്‍ക്ക് ലഭിക്കുക 255 കോടി രൂപ. ഇത് കഴിഞ്ഞതവണത്തെക്കാള്‍ 8.75 ശതമാനം കൂടുതല്‍.   ലോകകപ്പ് ക്രിക്കറ്റ് ജേതാക്കള്‍ക്ക് ലഭിക്കുന്നത് 25 കോടി മാത്രം.
  • ലോകകപ്പില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും സമ്മാനത്തുകയുണ്ട്. റണ്ണറപ്പിന് 188 കോടി, മൂന്നാം സ്ഥാനക്കാര്‍ക്ക് 161 കോടി, നാലാമതെത്തുന്നവര്‍ക്ക് 147 കോടി എന്നിങ്ങനെ 32ാം സ്ഥാനംവരെ സമ്മാനമുണ്ട്. അവസാനസ്ഥാനക്കാര്‍ക്ക് 53 കോടി ലഭിക്കും.
  • ക്രൊയേഷ്യ ലക്ഷ്യമിടുന്നത് കിരീടം. ഫ്രാന്‍സിന്റെ മനസ്സില്‍ രണ്ടാം ലോകകിരീടം. 1998ല്‍ ഫ്രാന്‍സ് ജേതാക്കളായപ്പോള്‍ 2006 ഫൈനലില്‍ ഇറ്റലിയോടു തോറ്റു.
  • ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാം ക്യാപ്റ്റനായും (1998) കോച്ചായും കിരീടം ലക്ഷ്യമിടുന്നു. മുമ്പ് മരിയോ സഗാളോയും (ബ്രസീല്‍)  ബെക്കന്‍ബോവറും (ജര്‍മനി) കൈവരിച്ച നേട്ടം. ക്രൊയേഷ്യന്‍ കോച്ച് സ്ലാട്ടന്‍ ഡാലിച്ച് ചുമതല ഏറ്റിട്ട് ഒമ്പതുമാസം മാത്രം.
  • ക്രൊയേഷ്യയിലെ ജനസംഖ്യ 42 ലക്ഷം. ഇതിനുമുമ്പ് 1930ല്‍ ഉറുഗ്വേ ഫൈനലില്‍ കടന്നപ്പോള്‍ അവിടത്തെ ജനസംഖ്യ 17 ലക്ഷം.
  • ചാമ്പ്യന്‍ടീമിലെ കളിക്കാരന് സ്വര്‍ണപ്പന്ത് കിട്ടിയിട്ട് 24 വര്‍ഷം. 

GROUP A
COUNTRY W D L POINTS
Uruguay 3 0 0 9
Russia 2 0 1 6
Saudi Arabia 1 0 2 3
Egypt 0 0 3 0
GROUP B
COUNTRY W D L POINTS
Portugal 1 2 0 5
Spain 1 2 0 5
Iran 1 1 1 4
Morocco 0 1 2 1
GROUP C
COUNTRY W D L POINTS
France 2 1 0 7
Denmark 1 2 0 5
Peru 1 0 2 3
Australia 0 1 2 1
GROUP D
COUNTRY W D L POINTS
Croatia 3 0 0 9
Argentina 1 1 1 4
Nigeria 1 0 2 3
Iceland 0 1 2 1
GROUP E
COUNTRY W D L POINTS
Brazil 2 1 0 7
Switzerland 1 2 0 5
Serbia 1 0 2 3
Costa Rica 0 1 2 1
GROUP F
COUNTRY W D L POINTS
Mexico 2 0 1 6
Sweden 2 0 1 6
Germany 1 0 2 3
Korea Republic 1 0 2 3
GROUP G
COUNTRY W D L POINTS
Belgium 3 0 0 9
England 2 0 1 6
Tunisia 1 0 2 3
Panama 0 0 3 0
GROUP H
COUNTRY W D L POINTS
Colombia 2 0 1 6
Senegal 1 1 1 4
Japan 1 1 1 4
Poland 1 0 2 3